New Update
/sathyam/media/media_files/2025/11/09/168e41e3-630e-4e6e-8919-4c8835ffbfbe-2025-11-09-15-23-42.jpg)
ബഹ്റൈൻ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ രാജു നാരായണ സ്വാമിയേ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ സന്ദർശിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
Advertisment
മലപ്പുറം ജില്ലയിൽ അദ്യോഗിക ചുമതല യുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത ഹൃദ്യമായ അനുഭവങ്ങൾ അദ്ദേഹം ബി.എം.ഡി.ഫ് ഭാരവാഹികളുമായി പങ്കുവെച്ചു. ഭാരവാഹികളായ ആക്ടിംഗ് പ്രസിഡൻ്റ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, വൈസ് പ്രസിഡൻ്റുമാരായ സകരിയ്യ പൊന്നാനി, മുനീർ വളാഞ്ചേരി, എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ റസാക്ക് പൊന്നാനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us