New Update
/sathyam/media/media_files/2025/07/22/bma-zsdg-2025-07-22-15-48-40.jpg)
ബഹ്റൈൻ: മുൻ മുഖ്യമന്ത്രി വി .എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപെടുത്തി ഭരണ രംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ ശൈലിക്കുടമയാണന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Advertisment
വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ കക്ഷി രാഷ്ട്രീയമില്ലാതെ ജനകീയമായി ബഹ്റൈൻ എയർപോർട്ടിൽ വൻ സ്വീകരണം നിയന്ത്രണം വിട്ടതും ഇന്ന് ഓർക്കുകയാണന്നും ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ പങ്ക് വെച്ചു..