ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ഹെൽപ്പ് & ഡ്രിംങ് ശനിയാഴ്ച തുടക്കമാവും

New Update
BAHARIN MALAYALI BUSINESS FO

മനാമ: ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി കടുത്ത ഉഷ്ണകാലത്ത് 11 വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബി.എം. ബി.എഫ് 
ഹെൽപ്പ് & ഡ്രിങ് 2025 ഔപചാരിക ഉത്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ & ഫോളോഅപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറി നിർവഹിക്കും 

Advertisment


ടുഗതർ വി കേർ ഭാരവാഹി ആൻ്റണി പൗലോസ് ബി എം ബി എഫ് & യൂത്ത്  ഭാരവാഹികൾ
ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികൾ  എന്നിവർ പടിപടിയിൽ പങ്കെടുക്കും 

മെഡിക്കൽ പരിശോധനാ കേന്ദ്രം വിവിധഭക്ഷണങ്ങൾ പാനീയങ്ങൾ കുടിവെള്ളം എനർജി ഡ്രിങ് ആരോഗ്യസംരക്ഷണ ബോധവൽക്കരണവും ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ സാമൂഹ്യ സംരക്ഷണ മേഖലയിലെ വിദേശി സ്വദേശികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി എം ബി എഫ് ഭാരവാഹികൾ അറിയിച്ചു.