New Update
/sathyam/media/media_files/2025/06/09/Y4NqYv3rJWrcB962kQeU.jpg)
മനാമ: പുളിയോട്ട്മുക്ക് മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി.കുഞ്ഞമ്മദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എം.ഐ.എം ബിസിനസ് വിംഗ് പാർട്ണർ ഇ.സി.മുഹമദലി,എം.കെ.ആഷിഖ്(സൗദി)എന്നിവർ അതിഥികളായെത്തി.
Advertisment
അഷ്റഫ് അയനിക്കൽ എം.ഐ.എം പ്രവർത്തനങ്ങൾ വിശദീകരിച്ചു.എം.ഐ.എം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് മൂലാട്, മുൻ സെക്രട്ടറി ഫിറോസ് ആപ്പറ്റ,നജീബ് എം. ടി, സിദ്ദീഖ് ആശാരിക്കൽ, എന്നിവർ സംസാരിച്ചു.
നദീർ എം.ടി, ബഷീർ ആപ്പറ്റ,സംഗീത വിരുന്നൊരുക്കി സിയ ഫിറോസ്,സഹറ ഫിറോസ് നൃത്തമവതരിപ്പിച്ചു. റഫീഖ് തൈക്കൊള്ളി,ജലാൽ ബക്കർ, സാജിത ബക്കർ, കുത്സുഫിറോസ്,ശബ് ല നദീർ,ഫാബി നയീം,എന്നിവർ നിയന്ത്രിച്ചു. എ.സി.എ.ബക്കർ സ്വാഗതം പറഞ്ഞു