ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Update
baharin pravasi

ബഹ്‌റൈൻ : കോട്ടയം കങ്ങഴ സ്വദേശി ജോബിൻ പി. വർഗ്ഗീസ് 40 നിര്യാതനായി. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ സിനു സൽമാനിയ ഹോസ്പിറ്റലിലെ നേഴ്സാണ്.  മക്കൾ. ജെൽവെൽ മരിയ ജോബിൻ, ജനിസ മരിയ ജോബിൻ,ജെസര മരിയ ജോബിൻ. സംസ്കാരം പിന്നീട്..

Advertisment
Advertisment