New Update
/sathyam/media/media_files/2025/08/24/baharin-death-2025-08-24-15-06-50.jpg)
മനാമ: തൃശൂർ, ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് പടിഞ്ഞാറു വശം താമസിക്കുന്ന ഇസ്മായിൽ മകൻ ഷാനവാസ് നിര്യാതനായി . ബഹ്റൈനിലെഹിദ്ദ് ലുലുവിന് അടുത്തുള്ള കിക്ക് സ്റ്റാർട്ട് ജിമ്മിലെ ട്രൈനർ ആയിരുന്നു, ഹൃദയ സംബന്ധമായ അസുഖം കാരണം നാട്ടിൽ ചികിത്സയിലായിരുന്നു. കബറടക്കം കൂരിക്കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു