bahrain ലേറ്റസ്റ്റ് ന്യൂസ് എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ മലയാളി കുടുംബം സൂര്യ ആര്‍ 26 Dec 2024 10:53 IST Follow Us New Update മനാമ: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ "ബഹ്റൈൻ മലയാളി കുടുംബം" ( BMK) അനുശോചിക്കുന്നതായി പ്രസിഡണ്ട് ധന്യ സുരേഷ് സെക്രട്ടറി പ്രജിത്ത് പീതാംബരൻ എന്നിവർ അറിയിച്ചു. Read More Read the Next Article