New Update
/sathyam/media/media_files/2025/08/27/jerssy-sender-2025-08-27-16-06-19.jpg)
ബഹ്റൈൻ : ബഹ്റൈനിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ആര്യൻസ് എഫ് സി യുടെ ഈ സീസണിലേക്ക് ഉള്ള ജേഴ്സി പ്രകാശനം കെ സി എ ഹാളിൽ വെച്ച് ചെയ്തു. സെലിബ്രേറ്റ് എഫ് എക്സ് M.D അരുൺ, സാമൂഹിക പ്രവർത്തകൻ അമൽദേവ് എന്നിവർ പങ്കെടുത്തു. ടീം മാനേജർ റെജിനും,ജാസീമിനും, അലക്സിനും , ഡിൽജോ എന്നിവർക്ക് പുതിയ ജേഴ്സി കൈമാറി.
Advertisment
ഈ ചടങ്ങിൽ കൊറോണറ്റ് മാനേജർ ജിനീഷ് ,അശോക് ,
കെ സി എ സ്പോർട്സ് സെക്രട്ടറി നിക്സൺ,ജിൻസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.