ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ശിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update
medical chek

ബഹ്‌റൈൻ : ബഹ്‌റൈൻ ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ശിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ചു മനാമ മെഡിക്കൽ സെൻററിൽയിൽ വെച്ചു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്വ്യാഴാഴ്ച്ച നടക്കുന്നു.

Advertisment

ബഹ്‌റൈൻ പാർലിമെന്റ് അംഗം ഡോ: മറിയം സാലഹ് ഫാരസ് അൽദയിൻ മുഖ്യാഥിതി യായി എത്തുന്ന ക്യാമ്പ് വൈകീട്ട് കൃത്യം ഏഴു മണിക്ക് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment