ബി.എം.ഡി.ഫ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം നടത്തി

New Update
c041f886-98b1-4dca-b42f-781ef57ec25c

മനാമ:  ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (നമ്മുടെ മലപ്പുറം )  ക്രിക്കറ്റ് ടീമിന്റെ  ഈ വരുന്ന  സീസണിലെക്കുള്ള  ജേഴ്സി പ്രകാശനം ചെയ്തു. മനാമ സഗയ്യയിലെ  ഫീനിക്സ് ആർട്സ് & സ്‌പോർട് ‌ ക്ലബ്ബിൽ വെച്ച്  നടന്ന പരിപാടിയിൽ  ആക്ടിങ്  പ്രസിഡന്റ്  റംഷാദ് അയിലക്കാട് , ജനറൽ സൈകട്ടറി ഷമീർ പൊട്ടച്ചോല , ട്രഷറർ അലി അഷറഫ്, ഓ:സെക്രട്ടറി  മൻഷീർ കൊണ്ടോട്ടി, ജല്ലൂസ് ഫുഡ്സ് മാനേജിങ് ഡയറക്ടർ ഹിജാസ് , ബി.എം.ഡി.ഫ്  ഭാരവാഹികൾ ആയ  കാസിം പാടത്തകായിൽ, അൻവർ നിലമ്പൂർ, ഷിബിൻ തോമസ്, സകരിയ്യ പൊന്നാനി, ഷബീർ മുക്കൻ ,രാജേഷ് നിലമ്പൂർ റസാക്ക് പൊന്നാനി, ക്രിക്കറ്റ് ടീമംഗങ്ങൾ  ആയ അൻസാർ , അസ്ഹറുദ്ദീൻ അക്കു, സജീഷ് പൊറുങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment
Advertisment