ബഹ്റൈനിൽലൈറ്റ്സ് ഓഫ് കൈൻഡ്‌നസ് സംഘടനയുടെ "കൈൻഡ്‌നസ് കോർണറിന്റെ" പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

New Update
15617a3e-081e-456d-8e6b-3d38107a4336

മനാമ: ബഹ്‌റൈൻ കാറ്റലിസ്റ്റ്സ് ഡിസേബിൾഡ് അസോസിയേഷൻ (ബിസിഡിഎ) വാർഷിക കായിക ദിന പരിപാടികൾ ഇസ സ്‌പോർട്‌സ് സിറ്റിയിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടന്നു.

Advertisment

cf5cc1c4-e678-4fd6-aa43-6279b1d1c478

മലബാർ ഗോൾഡ് കമ്പനി ബി.സി.ഡി.എ.യ്ക്ക്  4 വീൽചെയറുകൾ സംഭാവന ചെയ്തു. ബഹ്‌റൈൻ പാർലമെന്റേറിയൻമാരായ അഹമ്മദ് സബാഹ് അൽസല്ലും ജലീല സയീദ് അൽ-അലാവിയും. ചടങ്ങിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.

ബി.സി.ഡി.എ പ്രസിഡന്റ് റിയാദ് അൽമർസൂക്കും മാനവ വിഭവശേഷി മേധാവി ജമീലും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു.

db1e42ab-41d0-477d-8b17-2bcb6f6d0471

ചടങ്ങിൽ കൈൻഡ്‌നസ് കോർണർ ബൂത്ത് സംഘടിപ്പിച്ച ... ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നസ് സംഘടനയ്ക്ക് ബഹ്‌റൈൻ പാർലമെന്റേറിയൻ ജലീല സയീദ് അൽ-അലവി അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

Advertisment