ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഇന്റർനാഷണൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

New Update
DILEEP FANS

ബഹ്‌റൈൻ : ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഇന്റർനാഷണൽ നു 2025-2027 വർഷത്തേക്ക് റസാഖ് ബാബു , പ്രശോബ് ധർമ്മൻ ന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫാൻസ്‌ അസോസിയേഷൻ ചെയർമാൻ റിയാസ്  തിരഞ്ഞെടുത്തു.

Advertisment

 പുതിയ കമ്മിറ്റി ഭാരവാഹികൾ : രക്ഷാധികാരി - സാദത്ത്‌ , പ്രസിഡന്റ് - റസാഖ് ബാബു , സെക്രട്ടറി - പ്രശോബ് ധർമ്മൻ , ട്രഷറർ - ഷമീർ അലി , സോഷ്യൽ മീഡിയ കോർഡിനേറ്റർ - ഷംസീർ , എന്റർടൈൻമെന്റ് കോർഡിനേറ്റർ - ഹിജാസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +973 33858005 ,+973 33769767 , +973 35962613, 0091 9633688744

Advertisment