New Update
/sathyam/media/media_files/2025/05/11/fNHQMq3iuNswtxYhJkGE.jpg)
മനാമ: ദിലീപ് ഫാൻസ് ബഹ്‌റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ചു ഫാൻസ് ഷോ സംഘടിപ്പിച്ചു
Advertisment
ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് ജനപ്രിയനായകൻ ദിലീപിന്റെ 150 ആ മത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു, ഫാൻസ്‌ഷോ ക്കു കോർഡിനേറ്റർ സ്റ്റെഫിസാബു, മറ്റു ഭാരവാഹികളായ പ്രശോബ് , ഷംസീർ , ഷാഹിൻ, ഷമീർ, ഡെയ്ൽ , ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us