ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാദർ സാമുവേൽ വർഗ്ഗീസിന് സ്വീകരണം നൽകി

New Update
arraivel baharin

ബഹ്‌റൈൻ : ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ എത്തിച്ചേർന്ന ബഹ്റൈനിലെ ഇടവകയുടെ പുതിയ സഹവികാരി ബഹുമാനപ്പെട്ട സാമുവേൽ വർഗ്ഗീസ് അച്ചനും കുടുംബത്തിനും ഇടവക വികാരിയുടെയും കൈസ്ഥാനസമിതി അംഗങ്ങളുടെയും   ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി