എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി

New Update
fedaration

മനാമ : എഫ് സി സി റിഫാ ക്രിക്കറ്റ് ടീം  പന്ത്രണ്ടാം വാർഷികവും പുതിയ ജേഴ്സി പ്രകാശനവും. സൽമാബാദ് സിൽവർ സ്പൂൺ റെസ്റ്റോറന്റിൽ വെച്ച് നടത്തി . ജേഴ്സി സ്പോൺസർമാരായ അൽ ഇബ്രാ കോൺട്രാക്റ്റിംഗ് , ടവർ ഷേഡ് ഇന്റീരിയർ , യൂറോ ബേക്സ് പ്രധിനിധികൾ ടീം മാനേജർ ഷാജു ക്യാപ്റ്റൻ മുസമ്മിൽ എന്നിവർക്ക്  ജേഴ്സി നൽകി ഉൽഘാടനം നിർവഹിച്ചു .

Advertisment

ടീം മാനേജർ അധ്യക്ഷനും അനസ്  അവതാരകനും ആയിരുന്ന പരിപാടിയിൽ  അംഗങ്ങളായ രാജു  റാഷിദ് അംബ്സ് റാഷി കേക്ക് ,എന്നിവർ ആശംസകൾ നേർന്നു ടീം എക്സിക്കുട്ടീവ് അംഗങ്ങൾ മെമ്പർമാർ പങ്കെടുത്ത ചടങ്ങിൽ  സിദിൽ സ്വാഗതവും ക്യാപ്റ്റൻ മുസമ്മിൽ നന്ദിയും പറഞ്ഞു