New Update
/sathyam/media/media_files/ElCtc6Q8f3hh40r7t7zd.jpg)
മനാമ: ബഹ്റൈനിലെ പ്രശസ്തമായ കർണാടക സോഷ്യൽ ക്ലബിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ മെബേർസ് നൈറ്റ് ഇന്ന് അരങ്ങേറും.
Advertisment
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ ആനന്ദ് ലോബോ പ്രസിഡൻ്റും വിനയ് സ്കറിയ ജനറൽ സെക്രട്ടറിയുമായ 12 അംഗ ഭരണസമിതിയാണ് കർണാടക സോഷ്യൽ ക്ലബിനെ നയിക്കുന്നത്.
കർണാടക സംസ്ഥാനത്തെ വിവിധ പ്രവാസികളെ കേന്ദ്രീകരിച്ചിട്ടുളള സോഷ്യൽ ക്ലബ് വർഷങ്ങളായി വിവിധ പരിഷ്ക്കാരങ്ങളും പൊതുപരിപാടികളിലും പ്രശസ്തമാണ്.