New Update
/sathyam/media/media_files/T4cxyb6FOdQL55snZet2.jpg)
മനാമ: ക്രിക് സ്റ്റാർസ് ബഹ്റൈൻ (സീനിയർസ്) ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയുടെ ഔദ്യോഗിക വിതരണം നിർവഹിച്ച് സ്പോൺസറും ബഹറിനിലെ പ്രശസ്ത ബിസിനസ് സംരഭകനും മൈക്രോൺ ട്രഡിങ് ഉടമയുമായ ബിബിൻ.
Advertisment
ചടങ്ങിൽ ക്രിക്സ്റ്റാർസ് (സീനിയേർസ്) സിന്ജ് ഓവൽ ഹോം ഗ്രൗണ്ടിൽ നടന്നു.ടീം ക്യാപ്റ്റൻ സജുവിന് ടീം മെമ്പർ ആയ ദീപുവിന്റെ മകൻ നതാണേൽ പുതിയ ജേഴ്സി നൽകുകയും ചെയ്തു.
നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളിലെ മികച്ച കളിക്കാർ നമ്മുടെ ഈ ടീമിലെ സ്ഥിരം സാന്നിധ്യവുമാണ്. വിവിധ ടൂറണമെന്റുകൾ ഹോം ഗ്രൗണ്ടിൽ നടത്തുവാൻ ഞങ്ങൾ ആലോചിക്കുന്നതായി ടീം കോ ഓർഡിനേറ്ററും വൈസ് ക്യാപ്റ്റനും ആയ ഫൈസൽ പറഞ്ഞു.