ഒഐസിസി ബഹറൈൻ എറണാകുളം ജില്ലാ കമ്മിറ്റി സഖീറിൽ സംഘടിപ്പിച്ച 'ക്യാമ്പ്ഫയർ ഫീസ്റ്റ' ശ്രദ്ധേയമായി

New Update
D

മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഖീറിൽ സംഘടിപ്പിച്ച 'ക്യാമ്പ്ഫയർ ഫീസ്റ്റ' ശ്രദ്ധേയമായി. 

Advertisment

ക്രിസ്മസ് കരോൾ ടീമിന്റെ പ്രകടനവും കലാ പരിപാടികളും ലൈവ് കുക്കിങും കുട്ടികൾ ഉൾപ്പെടെ എല്ലാവരും അസ്വദിച്ചു.

അതിഥികളായി പങ്കെടുത്ത ബോബി പാറയിൽ, ബിനു കുന്നന്താനം, ജേക്കബ് തെക്കുംതോട്, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, സിൻസൻ ചാക്കോ, ഇ.വി.രാജീവൻ, പ്രേംചന്ദ്‌ ശർമ്മ, ജവാദ് വക്കം, നെൽസൺ വർഗീസ്, സിജു പുന്നവേലി, അനു ബി. കുറുപ്പ്, അനീഷ് ജോസഫ്, സജി വർക്കി എന്നിവർ പരിപാടിക്ക് ആശംസ അറിയിച് സംസാരിച്ചു. 

സജു കുറ്റിക്കാട്ട്, സാബു പൗലോസ്, ജലീൽ മുല്ലപ്പിള്ളി, അൻസിൽ കൊച്ചൂടി, ഡോളി ജോർജ്, സുനിൽ തോമസ്, പീറ്റർ തോമസ്, തോമസ് ജോൺ, ഷാൻ സലിം, ജയശങ്കർ, അഷ്‌റഫ് കള്ളാട്ട്, ജോർജ് മഞ്ഞളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

Advertisment