ബഹറൈനിലെ ദാർ അൽഷിഫാ മെഡിക്കൽ സെന്റർ സന്ദർശിച്ച് ഷാഫി പറമ്പിൽ എംപി

New Update
a

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹറൈനിലെത്തിയ വടകര എം പി ഷാഫി പറമ്പിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറാ ബ്രാഞ്ച് സന്ദർശിച്ചു.  

Advertisment

ദാർ അൽ ഷിഫാ മെഡിക്കൽ ഗ്രൂപ്പ്‌ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ഹെഡ് റജുൽ കരുവാൻതോടി, എച് ആർ ഡയറക്ടർ റഷീദ മുഹമ്മദലി, ബി ഡി എം അബ്ദുൽ നസീബ്, ഷജീർ മോഴിക്കൽ, 

ഡോ. നിസാർ അഹമ്മദ്, അമൽ, മുഹ്സിൻ, നൗഫൽ, ഫസലു, സൽമാൻ, ഷിജാസ്, ഷാസിയ എന്നിവർ ചേർന്ന് സ്വീകരിച്ചു. നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ അനുഗമിച്ചു.

 

 

Advertisment