New Update
/sathyam/media/media_files/2025/05/04/fmB0nVjIN8lL7LQaTggY.png)
മനാമ : ത്യശ്ശൂർ സ്വദേശി ഹൃദയാഘാതത്താൽ ബഹ്‌റൈനിൽ മരണമടഞ്ഞു. കുന്ദംകുളം ചിറ്റഞ്ഞൂർ സ്വദേശി വിജയൻ (66) ആണ് ഇന്ന് രാവിലെ നിര്യാതനായത്.
Advertisment
മുഹറഖിലെ വതീൻ ജനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അംബിക ബഹ്‌റൈനിൽ ഉണ്ട്. മൂന്ന് മക്കൾ നാട്ടിലാണുള്ളത്.
സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us