ജോലി സ്ഥലത്ത് ഉണ്ടായ അപകടം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

New Update
a

മനാമ: മലയാളി യുവാവിന് ബഹ്റൈനിൽദാരുണാന്ത്യം. പത്തനംതിട്ട മാന്നാർ പരുമല സ്വദേശി ദിവാകരൻ ആണ് മരിച്ചത്.

Advertisment

ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്നാണ് ദിവാകരൻ മരിച്ചത്.