New Update
/sathyam/media/media_files/2025/05/09/nLnmnzAF8kpzfCVbjXId.jpg)
മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് പയ്യോളി സ്വദേശി ഫായിസ് (35) ആണ് മരിച്ചത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.