ബ​ഹ്‌​റി​നി​ൽ 11-ാം നി​ല​യി​ൽ​നി​ന്നു വീ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബ​ഹ്റി​ൻ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​യാ​ൻ.

New Update
bahrin death

ബ​ഹ്റി​ൻ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​യി മു​ട്ടം വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി സ​യാ​ൻ അ​ഹ​മ്മ​ദ് (14) ആ​ണ് മ​രി​ച്ച​ത്.

Advertisment

ബ​ഹ്റി​നി​ലെ ജു​ഫൈ​റി​ൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 11-ാം നി​ല​യി​ൽ വീ​ണ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ് വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

ബ​ഹ്റി​ൻ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​യാ​ൻ.

Advertisment