ഹാർഡി കോശിയുടെ മാതാവ് തങ്കമ്മ നൈനാൻ ബഹ്റൈനിൽ നിര്യാതയായി

New Update
handi koshi

മനാമ: ഹിലാൽ കംപ്യൂട്ടേഴ്സ് ജനറൽ മാനേജർ ഹാർഡി കോശിയുടെ മാതാവ് തങ്കമ്മ നൈനാൻ (90 ) തട്ടയിൽ ബംഗ്ലാവ്, പിരളശ്ശേരി, ചെങ്ങന്നൂർ,  ബഹ്റൈനിൽ നിര്യാതയായി. മൃതശരീരം ഞായറാഴ്ച്ച 12 മണിക്ക് ബഹ്‌റൈൻ സെൻറ്‌. മേരിസ് ഓർത്തഡോക്സ്‌ പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Advertisment

സംസ്കാരം മാർച്ച് 25  ചൊവ്വാഴ്ച പുത്തൻകാവ് സെൻറ്. മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ. മക്കൾ ലിസ്സി മാത്യു, ജോളി എബ്രഹാം, റെഞ്ചി വർഗീസ്, ഹാർഡി കോശി. മരുമക്കൾ പി സി മാത്യു, പി വി എബ്രഹാം, ഉമ്മൻ വർഗീസ്, ജിനു ഹാർഡി

Advertisment