New Update
/sathyam/media/media_files/2025/03/25/55pEBVfiCZ34BPAxqwlc.jpg)
സൽമാനിയ : ബിഎംസി ഹാളിൽ വച്ച് നടന്ന മൈത്രി അംഗങ്ങളും, കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത ഇഫ്താർ വിരുന്ന് മഹറൂഫ് നവാസിന്റെ ഖിർഅത്തോടെ ഔദ്യോഗിക ചടങ്ങ് ആരംഭിച്ചു
മാനവ സമൂഹത്തിൻറെ ഉന്നമനത്തിനും,യുവതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നാം ജാഗ്രത പാലിക്കണമെന്ന് റമളാൻ സന്ദേശത്തിൽ മൈത്രി രക്ഷാധികാരി സൈയദ് റമദാൻ നദ്‌വി സദസ്സിന് ഉദ്ബോധിപ്പിച്ചു
മൈത്രി പ്രസിഡൻറ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ഇഫ്താർ വിരുന്നിൽ
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥമേനോൻ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു
സാമൂഹ്യ പ്രവർത്തകരായ കെടി സലിം, സൽമാനുൽ ഫാരിസ്, ഈ വി രാജീവൻ , ബി. എം. സി ചെയർമാൻ ഫ്രാൻസിസ് കൈതാരം, പ്രൊഫസർ വേണുഗോപാൽ, മുസ്തഫ പടവ് കുടുംബ വേദി, കെപിഎ ട്രഷറർ ജമാൽ ,വൈസ് പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ,രക്ഷാധികാരി നിസാർ കൊല്ലം,മുൻ പ്രസിഡൻ്റ്മാരായ ഷിബു പത്തനംതിട്ട,സിബിൻ സലിം, ബിനു ക്രിസ്റ്റി കെസിഎ സെക്രട്ടറി,ഹരീഷ് നായർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു
ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ ഇഫ്താർ വിരുന്ന് ചീഫ് കോഡിനേറ്റർ സുനിൽ ബാബു യോഗം നിയന്ത്രിച്ചു
ജോയിന്റ് സെക്രട്ടറി ഷബീർ അലി അസ്സി ട്രെഷർ ഷാജഹാൻ ,
ചാരിറ്റി കൺവീനർ അൻവർ ശുരനാട്,മെമ്പർ ഷിപ്പ് കൺവീനർമാരായ അബ്ദുൾസലിം, നവാസ് കുണ്ടറ, റജബുദ്ധീൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീൻ അസീസ്,അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ , അൻസാർ തേവലക്കര, നിസാം , നിസാർ ചാമ്പക്കടവ്, നൗഷാദ് തയ്യിൽ , ഫരീദ് മീരാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.