New Update
/sathyam/media/media_files/2025/09/30/9890d4c7-dba2-4333-93c8-70cc41576171-2025-09-30-13-51-04.jpg)
മനാമ: ബഹ്റൈനിലെ സൽമാനിയ അത്യാഹിത വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ "AEINA" ഓണം ആഘോഷിച്ചു.
Advertisment
സെപ്റ്റംബർ 25 തീയതി വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും മൽസരങ്ങളും അരങ്ങേറി