Advertisment

ഐവൈസി ബഹ്‌റൈൻ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു

നാളെ (ഫെബ്രു. 15) 'ട്രീ ഓഫ് ലൈഫി'ന് അടുത്ത് 'യൂത്ത് ഫ്രോസ്റ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം എം. സുരേഷ് മുഖ്യാതിഥിയാകും

New Update
iyc youth frost

മനാമ:  രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക്‌ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐവൈസി ബഹ്‌റൈൻ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

Advertisment

നാളെ (ഫെബ്രു. 15) 'ട്രീ ഓഫ് ലൈഫി'ന് അടുത്ത് 'യൂത്ത് ഫ്രോസ്റ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം എം. സുരേഷ് മുഖ്യാതിഥിയാകും. വൈകിട്ട് എട്ടിന് ആരംഭിക്കുന്ന ക്യാമ്പില്‍ വിവിധ കലാപരിപാടികളും, ക്യാമ്പ് ഫയറും, മറ്റ് ആകര്‍ഷണീയമായ ഗെയിമുകളും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങൾക്ക് 3914 3967,3222 4313 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Advertisment