New Update
/sathyam/media/media_files/2025/06/04/IEdFHX6Mu83PTBITgxRC.jpg)
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ന്റെ ഭാഗമായി കണ്ടന്റ് ക്രീയേറ്റർ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു.യൂത്ത് ഫെസ്റ്റ് പ്രചാരണ ഭാഗമായി നിരവധി പരിപാടികൾ ആണ് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വത്തിൽ നടന്നു വരുന്നത്,
Advertisment
വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ എന്നിവർ അറിയിച്ചു. നിധീഷ് ചന്ദ്രൻ ' 66988833, ജസീൽ ' 35108868
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് 2025 ജൂൺ 27 ന് നടക്കുന്ന യൂത്ത് ഫെസ്റ്റിൽ പ്രമുഖ കോൺഗ്രസ് നേതാക്കളും, പ്രശസ്ത ഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരും പങ്കെടുക്കുന്നതാണ്.