New Update
/sathyam/media/media_files/2025/02/19/YQBp3BAeB4eEdi06hJ2i.jpg)
ബഹ്റൈൻ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷം ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും. ചടങ്ങിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യ അതിഥിയാകും.
Advertisment
വിവിധ മേഘലയിൽ പ്രവർത്തന മികവ് പുലർത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും മന്നം ജയന്തി ആഘോഷത്തിൽ ആദരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us