Advertisment

ഫാറൂഖ് കോളേജ് അലുംനി മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പ്രസിഡന്റ്‌ സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതo പറഞ്ഞു . റിയാസ്, അലി അഷ്‌റഫ്‌ എന്നിവർ യോഗം നിയന്ത്രിച്ചു

author-image
സാദത്ത് കരിപ്പാക്കുളം
Updated On
New Update
bu ali

മനാമ : ഫാറൂഖ് കോളേജ് അലുംനി (ഫോസ ) മെംബേർസ് മീറ്റ്  ബു അലി റെസ്റ്റോറന്റ് ഫരിദ ബാങ്ക്യുറ്റ് ഹാളിൽ നടന്നു. റമദാൻ ഗബ്ഗയും മെംബേർസ് കുടുംബ സംഗമവും നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതo പറഞ്ഞു .

 റിയാസ്, അലി അഷ്‌റഫ്‌ എന്നിവർ യോഗം നിയന്ത്രിച്ചു. ഹനീഫ പി പി, അനിൽ പുളിക്കൽ, സാജിദ് ഹിലാൽ , നൗഫൽ, സറീന അബ്ദുൽ കരീം, സിതാര എന്നിവർ സംസാരിച്ചു. ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ 39574557 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

Advertisment