ഈജിപ്ത് വിദേശകാര്യ മന്ത്രി മന്ത്രി ഡോ. ബദ്ർ അബ്ദുൽ ലാത്തി ബഹ്റൈനിൽ

New Update
ejipth minister baharin

മനാമ: ഈജിപ്ത് വിദേശകാര്യ മന്ത്രി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തി. സ്ഥാനമേറ്റടുത്തതിന് ശേഷമുള്ള  ഡോ. ബദ്ർ അബ്ദുൽ ലാത്തിയുടെ   ആദ്യത്തെ ബഹ്റൈൻ സന്ദർശനമാണിത്. 

Advertisment

ബഹ്റൈനിലെ വിദേശകാര്യമന്ത്രിയും ബഹ്റൈനിലെ ഈജിപ്ത് അമ്പാസഡർ 
റിഹാം ഖലീൽ വിദേശ കാര്യാലയത്തിലെയും ഉദ്യോഗസ്ഥർ ബഹ്റൈൻ റോയൽ എയർപോർട്ടിൽ സ്വീകരണം നൽകി.

 തുടർന്ന് ബഹ്റൈൻ രാജാവ്. പ്രധാനമന്ത്രി എന്നിവരുമായി ചർച്ച നടത്തി ഇന്നലെ രാത്രി എത്തിയ വിദേശ കാര്യമന്ത്രി മിനിസ്ട്രി ഓഫ് കോമേർസ്. ചേമ്പർ ഓഫ് കോമേർസ്. വിദേശകാര്യ മന്ത്രാലയം. മിനിസ്ട്രി ഓഫ് ഫൈനാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഇന്ന് വൈകീട്ട് യാത്രയാവും

Advertisment