New Update
/sathyam/media/media_files/2025/09/27/payasa-mathsaram-2025-09-27-22-43-48.jpg)
മനാമ : മുഹറക്ക് മലയാളി സമാജം നടത്തുന്ന അഹ് ലൻ പോന്നോണാഘോഷ ഭാഗമായി വനിതാ വേദി നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരം ഒക്ടോബർ 3 വെള്ളിയാഴ്ച നടക്കും, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 35097963,36938090 എന്നി നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വനിതാ വേദി ഭാരവാഹികളായ സൗമ്യ ശ്രീകുമാർ, ഷീന നൗസൽ എന്നിവർ അറിയിച്ചു
Advertisment