മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും, സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു

New Update
motta okj[op

ബഹ്‌റൈൻ : മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആനിവേഴ്സറിയും, സ്വാതന്ത്ര്യദിനാഘോഷവും  ബഹ്‌റൈൻ  മീഡിയ സിറ്റിയിൽ വെച്ച് നടന്നു.

Advertisment

ആഘോഷ പരിപാടികൾ മൊട്ട ഗ്ലോബൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ കൺവീനർ സുധി ചത്തോത്ത്  കോർഡിനേറ്റർമാരായ  ഷാഫി ബദറൂദീൻ, ജാബീർ അൽസഫ എന്നിവർ ചേർന്ന് കേക്ക് മുറിച്ച്  ഉദ്ഘടാനം ചെയ്തു.

motta

ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകനും, പ്രഭാഷകനുമായ ഇ വി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡണ്ട് സുധീർ തിരുനിലത്തു, സാമൂഹിക പ്രവർത്തകൻ രാജേഷ് പെരുങ്ങുഴി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

Advertisment