ശ്രദ്ധേയമായി വേൾഡ് മലയാളീ കൗൺസിൽ 'കേരളീയം 26'

New Update
6a512870-0f48-4c53-9936-13ce9b6ced9b

ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ പുതിയ ഭരണസമിതി സ്ഥാനാരോഹണ ത്തോടൊപ്പം നടന്ന ഇന്ത്യ - ബഹ്‌റൈൻ കലാ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ശ്യാം രാമചന്ദ്രൻ സംവിധാനം ചയ്ത  നൃത്ത സംഗീത പരിപാടി വ്യത്യസ്തത  കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Advertisment

5207ea74-af70-474d-b12c-3c380001dd57

ഇന്ത്യൻ മെമ്പർ  ഓഫ് പാര്ലമെന്റ്  എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളന ത്തിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അദ്ധ്യക്ഷത വഹിച്ചു. വേൾഡ് മലയാളീ കൗൺസിൽ  പ്രൊവിൻസ് ജനറൽ സെക്രട്ടറി  അമൽദേവ് സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ പാർലമെൻറ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ നബി സൽമാൻ, മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് അണ്ടർ സെക്രട്ടറി സെയ്യദ് ആദിൽ ഡാർവിഷ് എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുത്തു. 

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ  അഡ്വൈസറി ചെയർമാൻ ജ്യേയിംസ്  ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ പ്രസിഡണ്ട് ഷെമിലി പി ജോൺ,  മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി, ഡോ. ജേറോ വര്ഗീസ് , ചെയർമാൻ രഘു പ്രകാശൻ, പ്രസിഡണ്ട് ബാബു തങ്ങളത്തിൽ, ജനറൽ സെക്രട്ടറി ഷെജിൻ സുജിത്ത്, ട്രഷറർ വിജേഷ്, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ജോസഫ് ജോയി, ജനറൽ സെക്രട്ടറി അനിൽ കുമാർ, ബഹ്‌റൈൻ കേരളസമാജം  ജനറൽ സെക്രട്ടറി വർഗീസ്  കാരക്കൽ, ബി കെ എസ് ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ, ഐഎൽഎ   ജനറൽ സെക്രട്ടറി ശർമിസ്ത ഡേയ് , വുമൺ എക്രോസ്സ്  ഭാരവാഹികളായ സുമിത്ര പ്രവീൺ , സിമി അശോകൻ , യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ  പ്രസിഡന്റ് ജിബി ജോൺ , കെസിഎസ്സ്എ (NSS) ജനറൽ  സെക്രട്ടറി ബിന്ദു നായർ , 

ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ജി എസ് എസ് ചെയർമാൻ സനീഷ് കെ പി,  ജനറൽ സെക്രട്ടറി ബിനുരാജ്, സെയിന്റ് മേരീസ് കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, എസ് എൻ സി എസ്സ്  ചെയർമാൻ കൃഷ്ണകുമാർ, സുബി ഹോംസ് ചെയർമാൻ നജീബ് കടലായി, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ബിനു കുന്നന്താനം, ഒ ഐ സി സി പ്രതിനിധികളായ, റംഷാദ് അയിലക്കണ്ടി,  പൊതുപ്രവർത്തകരായ  ഡോ. ബാബു രാമചന്ദ്രൻ അരുൾദാസ്, ചന്ദ്രബോസ്, കെ പി ശ്രീ കുമാർ, ജ്യോതി മേനോൻ , നിസാർ കൊല്ലം, മനോജ് മയ്യന്നൂർ, ഡോ. പി. വി ചെറിയാൻ, , സേവി മാത്തുണ്ണി, ബിനു പാപ്പച്ചൻ. ആർ. പവിത്രൻ, ഇ വി രാജീവൻ, ഡോ. ആഷാ ശ്രീകുമാർ, എന്നിവർ പങ്കെടുത്തു. പ്രൊവിൻസ്  ട്രെഷറർ ഹരീഷ് നായർ നന്ദി അർപ്പിച്ചു 
വേൾഡ് മലയാളീ കൗൺസിൽ ‘നൃത്തകലാരത്‌ന  പുരസ്കാരം’ നടന വിസ്മയം അജിനാ രാജിന് എം. പി എൻ. കെ പ്രേമചന്ദ്രൻ സമ്മാനിച്ചു.

Advertisment