ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ഫെസ്റ്റ് " ഹർഷം 2026" ട്രീ കോമ്പറ്റിഷൻ 21 , 22, 23 തീയതികളിൽ

New Update
nakshathra raav

മനാമ: ഒഐസിസി പത്തനംതിട്ട ഫെസ്റ്റ് " ഹർഷം 2026" ഭാഗമായി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ട്രീ കോമ്പറ്റിഷൻ 21, 22, 23 തീയതികളിൽ നടക്കും 
 രജിസ്റ്റർ ചെയ്ത ആളുകളുടെ വീടുകളിൽ വിധി കർത്താകൾ എത്തി ട്രീ കണ്ട് വിലയിരുത്തി മാർക്കിടും , വിജയികൾക്ക് ആകർഷമായ സമ്മാനങ്ങൾ പത്തനംതിട്ട ഫെസ്റ്റ് നോട് അനുബന്ധിച്ച് നൽകും, 

Advertisment

കൂടുതൽ വിവരങ്ങൾക്ക്
അജി. പി. ജോയ്
39156283
(  ഇവൻ്റ് കോർഡിനേറ്റർ)

സിബി അടൂർ
39436133
( പ്രസിഡൻ്റ്, അടൂർ ഒഐസിസി)

സ്റ്റാൻലി എബ്രഹാം
36744412
(ജനറൽ സെക്രട്ടറി,  അടൂർ ഒഐസിസി) 

Advertisment