New Update
/sathyam/media/media_files/2025/05/07/Uol21g6sZZl8d0dv7dUR.jpg)
ബഹറിൻ: ആശകളും സ്വപ്നങ്ങളും പാതിവഴിയിൽ ഓർമ്മയാക്കി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സോദരൻ പ്രദീപിൻ്റെ നിര്യാണത്തിൽ ബഹറിൻ തൃശ്ശൂർ കുടുംബം അനുശോചനം രേഖപ്പെടുത്തി.
Advertisment
മനാമ കെ.സിറ്റി യിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അനൂപ് ചുങ്കത്ത്, ജോയിൻ സെക്രട്ടറി ജതീഷ് നന്തിലത്ത്, ട്രഷറർ നീരജ് ഇളയിടത്ത്,എൻ്റർടൈൻമെൻ്റ് സെക്രട്ടറി നിജേഷ് മാള, ഷാജഹാൻ കരുവന്നൂർ, ആരിഫ് പോർക്കുളം, വിജയകുമാർ ലേഡീസ് വിംഗിന് വേണ്ടി ജോയ്സി സണ്ണി, പ്രസീത ജതീഷ് എന്നിവരും സംസാരിച്ചു.ഇവർക്കു പുറമെ ബി.ടി.കെ അംഗങ്ങളും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.