ബഹ്റൈനിൽ നിയാർക്ക് നടത്തുന്ന സ്പർശം 2025 ഒരുക്കങ്ങളായി

New Update
jkghuhi

മനാമ: ബഹ്റൈനിൽ നാളെ വൈകീട്ട് 6 മണി മുതൽ അൽ അഹ്‍ലി ക്ലബ്ബിലെ വിശാലമായ ഹാളിൽ "നിയാർക്ക്"‌ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "സ്പർശം 2025" പരിപാടിയിൽ മെന്റലിസം ഷോ ട്രിക്ക്സ് മാനിയ 2.0 നടത്താനായി ബഹ്‌റൈനിൽ എത്തിയ ഫാസിൽ ബഷീറിനും ഭാര്യ തസ്‌നി ഫാസിലിനും സംഘാടകർ ബഹ്‌റൈൻ എയർപോർട്ടിൽ നിയാർക്ക് ഭാരവാഹികൾ സ്വീകരണം നൽകി ഏവരും പരിപാടിയിൽ എത്തിചേരാൻ ഭാരവാഹികൾ അറിയിച്ചു.

Advertisment
Advertisment