ബഹ്റൈനിൽ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി രാജീവ് മങ്കുഴി നിര്യാതനായി

New Update
death baharin

മനാമ: ബഹ്റൈനിൽ നാല് വർഷത്തോളമായി കാറ്ററിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന തൃശൂർ ഒല്ലൂർ സ്വദേശി രാജീവ് മങ്കുഴി (56 വയസ്സ്) മുത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നിയമപരമാ നടപടിക്രമങ്ങൾ നടന്നു വരുന്നു.
ഭാര്യ. സീവർണ. മക്കൾ. രാഹുൽ രാജീവ്. രഹന രാജീവ്

Advertisment
Advertisment