New Update
/sathyam/media/media_files/2025/03/15/lMxSl35Fh6FzDwoMGnWy.jpg)
മനാമ: ശ്രേഷ്ഠ ബഹ്‌റൈന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു.14/03/2025 വെള്ളിയാഴ്ച ട്യൂബ്ലിയിൽ ഉള്ള 80 പേരടങ്ങുന്ന ലേബർ ക്യാമ്പിലാണ് കിറ്റുകൾ വിതരണം നടത്തിയത്.
Advertisment
ശ്രേഷ്ഠയുടെ കുടുംബാംഗങ്ങൾ തന്നെയാണ് കിറ്റ് വിതരണം ചെയ്തത്. സഹകരിച്ച എല്ലാവർക്കും ശ്രേഷ്ഠ നന്ദി അറിയിച്ചു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us