New Update
/sathyam/media/media_files/2026/02/03/eb96260a-1cec-4206-8d1a-8b414503add2-2026-02-03-15-28-51.jpg)
ബഹ്‌റൈൻ : വിവിധ പ്രവാസി വിഷയങ്ങളിൽ ബഹ്‌റൈനിൽ നിന്നും ലഭിച്ച നിർദേശങ്ങളും പരാതികളും ലോകകേരള സഭ വേദിയിൽ വച്ച് ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ നോർക്ക സിഇഒ അജിത് കൊളശേരിക്ക് കൈമാറി. ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് പെട്ടെന്ന് പരിഹാരമുണ്ടാകും എന്ന് നോർക്ക CE0 അറിയിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us