സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ബഹ്‌റൈൻ എയർപോർട്ടിൽ ജനകീയസ്വീകരണം

New Update
samastha thangal

ബഹ്‌റൈൻ : സമസ്ത ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ആത്മീയ നേതൃത്വവുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ബഹ്‌റൈൻ എയർപോർട്ടിൽ ജനകീയസ്വീകരണം നൽകി.ബഹ്റൈൻ കർണാടക കെ.സി.എഫ് നടത്തുന്ന  സമ്മേളത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾക്ക്  പങ്കെടുക്കും.ഈ  മഹത്തായ സമ്മേളനം  ഉത്ഘാടനം ചെയ്ത് അദ്ദേഹം  സംസാരിക്കും

Advertisment
Advertisment