New Update
/sathyam/media/media_files/2025/12/09/harmoney-night-2025-12-09-17-51-32.jpg)
മനാമ: ബഹ്‌റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ടീം സിതാർ മ്യൂസികിന്റെ നേതൃത്വത്തിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ മലയാള സിനിമ ഗാനങ്ങൾ കോർത്തിണക്കി മ്യൂസിക്കൽ നൈറ്റ് മത്സരം സംഘടിപ്പിക്കുന്നു.
Advertisment
ഡിസംബർ 19 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കെ സിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്ന ഡ്യൂറ്റ് സംഗീത മത്സരത്തിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 33723108, 38106163 എന്നി നമ്പറുകളിൽ ബന്ധപ്പെടുക. പ്രോഗ്രാമിന് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us