New Update
/sathyam/media/media_files/2025/06/12/kIskoU8mb52GllFUObfT.jpg)
ബഹ്‌റൈൻ: നാടിനെ നടുക്കിയ അതി ദാരുണമായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹറക്ക് മലയാളി സമാജം ആദരാഞ്ജലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
Advertisment