ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/2025/12/27/ghfmhjb-2025-12-27-20-29-22.jpg)
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണെന്ന് ബഹ്‌റൈൻ കറ്റാലിയ്സ്റ്റ് ഡിസയബ്ൾറ്റീസ് അസോസിയേഷൻ ചെയർമാൻ റീയാദ് അൽ മർസൂഖ്. Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ചടങ്ങിൽ ഡിസബിൾഡ് അസോസിയേഷൻ പ്രതിനിധികളായാ അമീർ അൽ അറാദി, ജമീൽ സബ്ത്, തുടങ്ങിയവർ സന്നിഹിതാരായിരുന്നു.ഇൻഡോ ബഹ്‌റൈൻ വോമൺ യുനൈറ്റിന്റെ സുമി ഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വോമൺ എക്രോസ്സ് അംഗം ശ്രീമതി സുമിത്ര കൂടാതെ സലീന റാഫി , കജോൽ, അസ്ന, ലിജി, മായ, ഹസീന തുടങ്ങിയവരും പങ്കെടുത്തു.
സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീർ സലിം, സുധീർ സുലൈമാൻ, നവാബ്, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഇനിയും ഇൻഡോ ബഹ്‌റൈൻ വുമൺസിന്റെ സേവനങ്ങൾ പല മേഖലകളിലും തുടരും എന്നും സുമി ഷമീർ അറീച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us