ബഹ്റൈനിൽ ആരോഗ്യസംരക്ഷണത്തിനായി വടകര സഹൃദയ വേദി സൗജന്യ ആരോഗ്യസംരക്ഷണം നടത്തുന്നു

New Update
vadakara medical camp

മനാമ: ബഹ്റൈൻ വടകര സഹൃദയ വേദി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി നടത്തുന്ന ഫ്രീ മെഡിക്കൽ ക്യാമ്പ്, ഫെബ്രുവരി 13ന് 8 മണി മുതൽ 12 മണി വരെ അദ്ലിയ അൽ ഹിലാൽ ഹോപിറ്റലിൽ വച്ചു നടത്തുന്നു.

Advertisment

പരിചയസമ്പന്നരായ ഡോക്ടർമാരുടെ സൗജന്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
താൽപര്യമുള്ളവർ ഈ അവസരം പ്രോയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു

ഇതിൽ പങ്ക് ചേരാൻ ഇന്ന് തന്നെ നിങ്ങളുടെ സി പി ആർ നമ്പറും മൊബൈൽ നമ്പറും സഹിതം പേരുകൾ   രജിസ്റ്റർ ചെയ്യുക.

Advertisment