ബഹ്റൈൻ : ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം സംഘടിപ്പിക്കുന്ന "വിദ്യാ ജ്യോതി 2025" വിദ്യാഭ്യാസ അവാർഡ് ദാനം മെയ് 30ന് നടക്കും. മലപ്പുറം ഡിസ്റ്റിക് ഫോറം അംഗങ്ങൾ ആയിട്ടുള്ളവരുടെ 10',12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച മക്കൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനമാണ് "വിദ്യാ ജ്യോതി 2025". ബഹറൈൻ ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകുംന്നേരം 6 മണിക്കാണ് പരിപാടി