New Update
/sathyam/media/media_files/2026/02/03/04b3dd7e-55c7-4a7d-84e8-f497b58199ad-2026-02-03-21-06-43.jpg)
മനാമ: 'താങ്കൾക്കും ഇടമുണ്ട്’ എന്ന തലക്കെട്ടിൽ ഫ്രൻഡ്​​സ്​ സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണ കാംപയിന്‍റെ മുഹറഖ്​ ഏരിയതല ഉദ്ഘാടനം നടത്തി. മുഹറഖ് ഏരിയ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി സിറാജ് പള്ളിക്കര ഉദ്ഘാടനം ചെയ്​തു.
Advertisment
ഏരിയ പ്രസിഡന്‍റ്​ അബ്​ദുൽ ജലീൽ വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിന്നും അംഗത്വ ​ഫോം എൻ. കെ മുഹമ്മദലി സ്വീകരിച്ചു. അലി അൽത്താഫിന്‍റെ ആമുഖ​ത്തോടെ ആരംഭിച്ച പരിപാടിയിൽ കേന്ദ്രസമിതിയംഗം യൂനുസ്​ സലീം സമാപനം നിർവഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us