New Update
/sathyam/media/media_files/iFW2XmbcMAfHWWYcJXCo.jpg)
ന്യൂയോർക്ക് : സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് "ബേദ്‌ലഹേം" 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - ജോസഫ് ഇടിക്കുള - 201- 421- 5303. ബോബി വർഗീസ് - 201- 669 -1477.