Advertisment

ബിഗ്‌ബോയ്സ്‌ സോക്കർ ഫാന്റസി: സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് ജേതാക്കൾ

മത്സരങ്ങൾ എല്ലാം  അത്യന്തം ആവേശകരമായിരുന്നു . ചാമ്പ്യൻസ് എഫ് സി മൂന്നാം സ്ഥാനം നേടി

New Update
big boys soccer

കുവൈറ്റ് : ബിഗ്‌ബോയ്സ്‌ എഫ് സി കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്തുമായി  സഹകരിച്ചു നടത്തിയ തക്കാരാ സോക്കർ ഫാന്റസി 2023 സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് ജേതാക്കളായി. ഫൈനലിൽ ഫ്ലായറ്റേഴ്സ് എഫ് സിയെ ഒരു ഗോളിന്  പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ സെവൻ എ സൈഡ് കിരീടം സ്വന്തമാക്കിയത്. കെഫാക്കിലെ 18 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണ്ണമെന്റ് വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങി രാത്രി ഒൻപതു മണിക്ക് അവസാനിച്ചു . മത്സരങ്ങൾ എല്ലാം  അത്യന്തം ആവേശകരമായിരുന്നു . ചാമ്പ്യൻസ് എഫ് സി മൂന്നാം സ്ഥാനം നേടി 

ടൂർണമെന്റിലെ മികച്ച താരങ്ങളായി ഗോഡ്‍ലി ( ബെസ്റ്റ് പ്ലയെർ ) അഫ്രീദി (ഗോൾ കീപ്പർ ) നിഖിൽ ദിനേശൻ (ബെസ്റ്റ് ഡിഫൻഡർ) വിവേക് ചന്ദ്രൻ (ടോപ് സ്‌കോറർ ) സി എഫ് സി സാൽമിയ (ഫെയർ പ്ലേയ്‌ ) എന്നിവരെ തിരഞ്ഞെടുത്തു . വിജയികൾക്ക് വൈശാഖ് (എ-ടീം ) അൽത്താസ് (സുലൈമാനി റെസ്റ്റോറന്റ് )അബ്ദുള്ള (ഷൂ റാക്ക് ) അഹ്‌മദ്‌ കല്ലായി (ടീം മാനേജർ  - ബിഗ്‌ബോയ്സ്‌ എഫ് സി )മൻസൂർ കുന്നത്തേരി (പ്രസിഡൻറ് -കെഫാക്) ജോസ് കാർമെൻറ് (സെക്രട്ടറി -കെഫാക് ) 

കമറുദ്ധീൻ ചെറുക്കാട് (ബിഗ് ബോയ്സ് എഫ് സി & കെഫാക് എം സി ) ഷംസീർ നാസർ (ടീം കോച്ച് -ബിഗ്‌ബോയ്സ്‌ എഫ് സി ) ഫവാസ് (മിസ്റ്റർ ലൈറ്റ് )

സിദ്ദിഖ് (ബിഗ്‌ബോയ്സ്‌ )കെഫാക് ഭാരവാഹികൾ

ചേർന്ന്  ട്രോഫികൾ സമ്മാനി

kuwait big boys soccer
Advertisment