ബ്രിട്ടിഷ് സൈനികർക്ക് താടി വളർത്താൻ അനുമതി നൽകി ചാൾസ് രാജാവ്; പരിഷ്കാരം ഉടൻ നിലവിൽ വരുമെന്ന് സൈനിക മേധാവി

സർവേയിലൂടെ കണ്ടെത്തിയ സൈനികർക്കിടയിലെ ആവശ്യം  ഉടൻ നിലവിൽ

New Update
uk

ലണ്ടൻ: ബ്രിട്ടിഷ് സൈനികർക്കിടയിൽ 100 വർഷമായി നിലനിന്ന നിരോധനം നീക്കം ചെയ്ത് ചാൾസ് രാജാവ്. ഇതോടെ ബ്രിട്ടിഷ് സൈനികർക്കും, ഓഫിസർമാർക്കും താടി വളർത്താനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. സർവേയിലൂടെ കണ്ടെത്തിയ സൈനികർക്കിടയിലെ ആവശ്യം  ഉടൻ നിലവിൽ വരുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു.  

Advertisment

ഡെന്മാർക്ക്, ജർമനി, ബെൽജിയം തുടങ്ങിയ നിരവധി രാജ്യങ്ങൾ സൈനികരെയും 2019 മുതൽ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥരെയും താടി വളർത്താൻ അനുവദിച്ചിട്ടുണ്ട്. റോയൽ നേവിയും വർഷങ്ങളായി താടിയും മീശയും അനുവദിച്ചിട്ടുണ്ട്.

 

 

Advertisment